വയനാട് സ്വദേശി ഖത്തറില്‍ നിര്യാതനായി..

0
58 views

ദോഹ. വയനാട് സ്വദേശി ഖത്തറില്‍ നിര്യാതനായി. വയനാട് മീനങ്ങാടി കാര്യംപാടി സ്വദേശി ഹാരിഷ് ബാബു (42)ആണ് മരിച്ചത്. ജി ഫോര്‍ എസ് എന്ന സെക്യൂരിറ്റി കമ്പനി ജീവനക്കാരനായിരുന്നു. കുറച്ചു ദിവസങ്ങളായി ഹമദ് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യ- സമീന മക്കൾ- ആദില്‍ റഹ്‌മാന്‍ (5) അഷ്‌ലിം(4) മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.