ദോഹ. ഖത്തറില്‍ ഇന്ന് 102 പേര്‍ക്ക് പോസിറ്റീവ്, 158 രോഗ മുക്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി ആരേയുും ആശുപത്രിയിലോ തീവ്രപരിചരണ വിഭാഗത്തിലോ പ്രവേശിപ്പിച്ചില്ല. നിലവില്‍ മൊത്തം 26പേര്‍ ആശുപത്രിയിലും 3പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്.