Govt. UpdatesNews ഫ്ലൂ വാക്സീൻ ഇനിയും ലഭിക്കാത്തവർക്ക്, മാൾ ഓഫ് ഖത്തറിൽ ലഭ്യമാണ്… By Shanid K S - 19/03/2022 0 60 views Share FacebookWhatsAppLinkedinTwitterEmail പകർച്ചപ്പനിക്കുള്ള ഫ്ലൂ വാക്സീൻ ഇനിയും ലഭിക്കാത്തവർക്ക്, മാൾ ഓഫ് ഖത്തറിൽ ലഭ്യമാണെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ അറിയിച്ചു. ഇന്ന് രാത്രി 10 മണി വരെ മാൾ ഓഫ് ഖത്തറിൽ വാക്സിനേഷൻ ലഭ്യമാവും.