Tuesday, July 14, 2026
Home Govt. Updates ഫ്ലൂ വാക്സീൻ ഇനിയും ലഭിക്കാത്തവർക്ക്, മാൾ ഓഫ് ഖത്തറിൽ ലഭ്യമാണ്…

ഫ്ലൂ വാക്സീൻ ഇനിയും ലഭിക്കാത്തവർക്ക്, മാൾ ഓഫ് ഖത്തറിൽ ലഭ്യമാണ്…

0
195 views

പകർച്ചപ്പനിക്കുള്ള ഫ്ലൂ വാക്സീൻ ഇനിയും ലഭിക്കാത്തവർക്ക്, മാൾ ഓഫ് ഖത്തറിൽ ലഭ്യമാണെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ അറിയിച്ചു. ഇന്ന് രാത്രി 10 മണി വരെ മാൾ ഓഫ് ഖത്തറിൽ വാക്സിനേഷൻ ലഭ്യമാവും.

error: Content is protected !!