Covid_NewsNews റെഡ് ലൈനിലെ ദോഹ മെട്രോ സർവീസിന് പകരം സമാന്തര സർവീസുകളായിരിക്കും എന്ന് ദോഹ മെട്രോ അറിയിച്ചു.. By Shanid K S - 29/03/2022 0 162 views Share FacebookWhatsAppLinkedinTwitterEmail ദോഹ. ഏപ്രിൽ 2,8,15 തിയ്യതികളിൽ റെഡ് ലൈനിലെ ദോഹ മെട്രോ സർവീസിന് പകരം സമാന്തര സർവീസുകളായിരിക്കും എന്ന് ദോഹ മെട്രോ അറിയിച്ചു. മെട്രോ ലിങ്ക് ബസുകൾ പതിവുപോലെ സർവീസ് നടത്തും. നെറ്റ് വർക്കിൽ നടന്നു വരുന്ന അനിവാര്യമായ സിസ്റ്റം അപ്ഗ്രേഡിന്റെ ഭാഗമായാണിത്.