ഖത്തറിൽ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു..

0
33 views

ഖത്തറിൽ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പേരാമ്പ്ര വാല്യക്കോട് സ്വദേശി കോഴിക്കോട് സിറാജ് (36)ആണ് മരിച്ചത്. ദോഹയിൽ മൊബൈൽ ആക്‌സസറീസുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു. മൃതദേഹം നടപടിക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: ശഹർ ബാനു. നാല് മക്കളുണ്ട്. പിതാവ്: കുഞ്ഞുമൊയ്ദീൻ, മാതാവ്: ഖദീജ.