ഖത്തറിൽ റമദാനോട് അനുബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു..

0
211 views
qatar_visa

ദോഹ: ഖത്തറിൽ റമദാനോട് അനുബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പാസ്പോർട്ട്സ്, സർവീസ് സെന്ററുകൾ, ഡിപ്പാർട്ട്മെന്റ് ഓഫ് നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ്സ് എന്നിവയുടെ ഔദ്യോഗിക പ്രവർത്തന സമയം രാവിലെ എട്ടു മണി മുതൽ വൈകുന്നേരം അഞ്ചുവരെ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.