വയറിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് പിടികൂടുകയായിരുന്നു. .

0
0 views

ദോഹ : ഹമദ് രാജ്യാന്തര വിമാന താ വളത്തിലൂടെ രാജ്യത്തേക്ക് വയറിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് പിടികൂടുകയായിരുന്നു.

ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. ഇയാൾ ഏത് രാജ്യക്കാരൻ ആണെന്നതടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.