ഖത്തറിൽ ഈ വാരാന്ത്യത്തിൽ ശക്തമായ വടക്കു പടിഞ്ഞാറൻ കാറ്റിനും നേരിയ മഴക്കും സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്.

0
40 views

ദോഹ: ഖത്തറിൽ ഈ വാരാന്ത്യത്തിൽ ശക്തമായ വടക്കു പടിഞ്ഞാറൻ കാറ്റിനും നേരിയ മഴക്കും സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. വടക്കൻ കടൽ തീരത്ത് നേരിയ മഴക്ക് സാധ്യത.

ഈ കാലയളവിലെ താപനില രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പകൽ സമയത്ത് 24-36 ഡിഗ്രി സെൽഷ്യസും രാത്രി 15-23 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.