ഖത്തറിന്റെ മധ്യ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇന്ന് രാവിലെ മഴ പെയ്തു..

0
58 views

ദോഹ: ഖത്തറിന്റെ മധ്യ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇന്ന് രാവിലെ ചെറിയ തോതിൽ മഴ പെയ്തു. ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.