2022 ഖത്തറിന്റെ വിനോദസഞ്ചാര മേഖല സന്ദർശകരുടെ എണ്ണത്തിൽ ഏഴ് മടങ്ങ് വർദ്ധനവ്…

0
40 views

ദോഹ : 2022 ഖത്തറിന്റെ വിനോദസഞ്ചാര മേഖല സന്ദർശകരുടെ എണ്ണത്തിൽ ഏഴ് മടങ്ങ് വർദ്ധനവ്. ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ ഇതു കൂടുതൽ ശക്തമാകും എന്നു പ്രതീക്ഷിക്കുന്നതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

നിലവിൽ ഖത്തറിന് 95ലധികം രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനമുണ്ടെന്നും 96 മണിക്കൂർ സൗജന്യ ട്രാൻസിറ്റ് വിസ വീണ്ടും സജീവമാക്കുകയാണ്.” ഖത്തർ ടൂറിസം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബെർത്തോൾഡ് ട്രെൻകെൽ പറഞ്ഞു.