ഖത്തറിൽ സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ തുക വർദ്ധിപ്പിച്ച് അമീറിന്റെ ഉത്തരവ്..

0
83 views

ദോഹ. ഖത്തറിൽ സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ തുക വർദ്ധിപ്പിച്ച് അമീറിന്റെ ഉത്തരവ്. ഇത് സംബന്ധിച്ച് 2022 ഇൽ ഖത്തർ അമീർ ഒപ്പുവെച്ചതായി ഖത്തർ ന്യൂസ് ഏജൻസി ട്വീറ്റ് ചെയ്തു. 2002 ഏപ്രിൽ 1 മുതൽ തീരുമാനം പ്രാബല്യത്തിലുണ്ടാകും എന്നും ഒഫീഷ്യൽ ഗസറ്റിൽ പ്രസിദ്ധീകരിക്കണം എന്നും ഖത്തർ ന്യൂസ് ഏജൻസി അറിയിച്ചു.