3 ഖത്തർ റിയാൽ പാസ് കൊണ്ട് ദിവസം മുഴുവൻ സഞ്ചരിക്കാനുള്ള ഓഫർ..

0
53 views
metro

ദോഹ: ദോഹ മെട്രോ തങ്ങളുടെ മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക് 2022 മെയ് 8, 9, 10 തീയതികളിൽ കേവലം 3 ഖത്തർ റിയാൽ പാസ് കൊണ്ട് ദിവസം മുഴുവൻ സഞ്ചരിക്കാനുള്ള ഓഫറാണ്. പേപ്പർ ടിക്കറ്റുകൾക്ക് മാത്രമേ സാധുവാകൂ, ട്രാവൽ കാർഡ് വെൻഡിംഗ് മെഷീനുകളിൽ നിന്നോ ഗോൾഡ് ക്ലബ്ബ് ഓഫീസുകളിൽ നിന്നോ പാസ് ശേഖരിക്കാം.