ഖത്തറിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു….

0
2 views

കഴിഞ്ഞ രണ്ട് മാസത്തോളമായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഓമശ്ശേരി കൊറ്റിവട്ടം സ്വദേശി അബ്ദുല്‍ നാസര്‍ (31) ആണ് മരിച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ- നാജിയ നസ്‌റിന്‍ മകൾ – ന്യൂഹ അസ്മിന്‍