ഖത്തറിൽ കോവിഡ് കേസുകൾ ഉയരുന്നു..

0
2 views
rapid test covid

ദോഹ. ഖത്തറിൽ കോവിഡ് കേസുകൾ ഉയരുന്നു, അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്തറിൽ കോവിഡ് കേസുകൾ ഉയരുന്നത് ആരോഗ്യ പ്രവർത്തകരേയും പൊതുജനങ്ങളേയും ഒരു പോലെ ആശങ്ക പെടുതുകയാണ്.

മെയ് 7 ന് 77 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മെയ് 8 ന് 133, മെയ് 9 ന് 143, മെയ് 10 ന് 161 എന്നിങ്ങനെയാണ് കോവിഡ് കണക്ക്.

പെരുന്നാളവധിക്ക് ജനങ്ങൾ കൂടിക്കലർന്നതും നിയന്ത്രണങ്ങൾ കണിശമായി പാലിക്കാത്തതുമാകാം കോവിഡ് കേസുകൾ ഉയരാൻ കാരണമെന്നാണ് കരുതുന്നത്.