ഖത്തറിൽ ശക്തമായി അനുഭവപ്പെടുന്ന പൊടിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ക്രമേണ ഇല്ലാതാകുമെന്ന് കാലാവസ്ഥാ വകുപ്പ്..

0
8 views

ഖത്തറിൽ ശക്തമായി അനുഭവപ്പെടുന്ന പൊടിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ക്രമേണ ഇല്ലാതാകുമെന്ന് കാലാവസ്ഥാ വകുപ്പ്. പുതിയ വടക്കുപടിഞ്ഞാറൻ കാറ്റ് ഈ വാരാന്ത്യം വരെ തുടരും ചില സമയങ്ങളിൽ പൊടി പടലങ്ങൾ ശക്തമായിരിക്കും.