കാലാവസ്ഥ..

0
75 views

ദോഹ: അറേബ്യൻ പെനിൻസുലയുടെ വടക്കുകിഴക്കൻ ഭാഗത്ത് പൊടിപടലങ്ങൾ രൂപപ്പെടുന്നത് ഇന്ന് രാത്രിയോടെ ഖത്തറിലേക്ക് നിങ്ങിയേക്കാമെന്നും ഖത്തറിൽ ദൃശ്യപരത കുറയുന്നതിന് കാരണമാകും എന്നും ഖത്തർ കാലാവസ്ഥാ വകുപ്

ഇന്ന് രാത്രിയും നാളെ പുലർച്ചെയുമായി ഇത് ഖത്തറിലെത്തിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കാലയളവിൽ, ദൃശ്യപരത 2 കിലോമീറ്ററിൽ താഴെയും ചിലയിടങ്ങളിൽ പൂജ്യവും ആയിരിക്കാം.