പാരീസിലെ ഖത്തർ എംബസിക്ക് മുന്നിൽ സെക്യൂരിറ്റി ഗാര്‍ഡിനെ കൊലപ്പെടുത്തി..

0
66 views

പാരീസ്: പാരീസിലെ ഖത്തർ എംബസിക്ക് മുന്നിൽ സെക്യൂരിറ്റി ഗാര്‍ഡിനെ കൊലപ്പെടുത്തി. ചാംപ്സ്-എലിസീസിന് സമീപം സ്ഥിതി ചെയ്യുന്ന ഖത്തര്‍ എംബസിക്ക് മുന്നിലാണ് സംഭവം നടന്നത്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ അറസ്റ്റ് ചെയ്തതായി പാരീസ് പ്രോസിക്യൂട്ടർ ഓഫീസും ഖത്തർ എംബസിയും അറിയിച്ചു.