അൽ വക, അൽ അസീസിയ മേഖലകളിലെ റഫീഖ് മാർട്ട് ട്രേഡിംഗിന്റെ രണ്ട് ശാഖകൾ ഒരു മാസത്തേക്ക് അടച്ചു പൂട്ടുന്നു.

0
103 views

ദോഹ: അൽ വക, അൽ അസീസിയ മേഖലകളിലെ റഫീഖ് മാർട്ട് ട്രേഡിംഗിന്റെ രണ്ട് ശാഖകൾ ഒരു മാസത്തേക്ക് അടച്ചു പൂട്ടുന്നു. പച്ചക്കറികൾക്കും പഴങ്ങൾക്കുമുള്ള നിർബന്ധിത ഔദ്യോഗിക വിലകൾ പാലിക്കാത്തതും വില വർധനവ് പ്രാബല്യത്തിൽ വരുത്തുന്നതിൽ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാലും കമ്പനിയുടെ ഡെലിവറി ആപ്പ് ഒരു മാസത്തേക്ക് ഭാഗികമായി നിരോധി അധികൃതർ അറിയിച്ചു.