News ഖത്തറിലേക്ക് ഷാബാ കടത്താൻ ശ്രമം. By Shanid K S - 21/06/2022 0 55 views Share FacebookWhatsAppLinkedinTwitterEmail ദോഹ: ഖത്തറിലേക്ക് ഷാബാ കടത്താൻ ശ്രമം. തൊപ്പികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഷാബോ എന്ന മയക്കുമരുന്ന്. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ ഭാരം 985 ഗ്രാം ആണെന്ന് വകുപ്പ് ട്വീറ്റ് ചെയ്തു.