News പെരുന്നാൾ അവധി കഴിഞ്ഞ് ഗവൺമെന്റ് ഓഫീസുകളും ബാങ്കുകളും നാളെ തുറക്കും.. By Shanid K S - 12/07/2022 0 75 views Share FacebookWhatsAppLinkedinTwitterEmail ദോഹ. ഖത്തറിലെ ഗവൺമെന്റ് ഓഫീസുകളും ബാങ്കുകളും പെരുന്നാൾ അവധി കഴിഞ്ഞ് നാളെ തുറക്കും . സ്വകാര്യ മേഖലയിലെ മിക്ക സ്ഥാപനങ്ങളും ഇന്ന് മുതൽ തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു.