ഖത്തറിൽ വേനലിന് കാഠിന്യം കൂടുമ്പോൾ ജാഗ്രത നിർദേശവുമായി അധികൃതർ..

0
76 views

ദോഹ. ഖത്തറിൽ വേനലിന് കാഠിന്യം കൂടുമ്പോൾ ജാഗ്രത നിർദേശവുമായി അധികൃതർ. തൊഴിലിടങ്ങളിലെ സുരക്ഷ പോലെ തന്നെ വാഹനങ്ങളിലും സുരക്ഷയൊരുക്കണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കുക, ധാരാളമായി ശുദ്ധ ജലം കുടിക്കുക,

ചായ, കോഫി, കാർബൊണേറ്റഡ് പാനീയങ്ങൾ, മുതലായവ പരമാവധി ഒഴിവാക്കുക, മിതമായ ആഹാരക്രമം ശീലിക്കുക, ലൂസായ വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ, ആവശ്യത്തിന് വിശ്രമിക്കുക, കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.