ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിരോധിത ഗുളികകൾ പിടികൂടി…

0
59 views

ദോഹ: ഖത്തറിലേക്ക് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 179 (ട്രമഡോൾ) നിരോധിത ഗുളികകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഗുളികകൾ പിടികൂടിയത്. സംഭവത്തിൽ നിയമ നടപടികൾ സ്വീകരിച്ചതായി കസ്റ്റംസ് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി. കഴിഞ്ഞാഴ്ച ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഷാബോയും പിടികൂടിയിരുന്നു.