മുഹറം മാസത്തിലെ ആശുറാ ദിനത്തിൽ നോമ്പെടുക്കാൻ ഔഖാഫ് മന്ത്രാലയം..

0
91 views

ദോഹ: മുഹറം മാസത്തിലെ ആശുറാ ദിനത്തിൽ നോമ്പെടുക്കാൻ ഔഖാഫ് മന്ത്രാലയം വിശ്വാസികളെ ആഹ്വാനം ചെയ്തു. പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, മൂന്ന് രൂപത്തിൽ നോമ്പനുഷ്ഠിക്കാം. മുഹറം 9,10, 11 എന്നീ മൂന്ന് ദിവസങ്ങളിൽ തുടർച്ചയായി 9, 10 ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കുക, മുഹറം 10ന് മാത്രം നോമ്പനുഷ്ഠിക്കുക.