ദോഹയിലെ പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് തടയാൻ നടപടികൾ തുടങ്ങി…

0
102 views

ദോഹ: ദോഹയിലെ പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് തടയാൻ നടപടികൾ തുടങ്ങി. ദോഹയിലെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ ട്രക്കുകളും ബസുകളും പാർക്ക് ചെയ്തിരിക്കുന്ന സ്ഥലങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി. വാഹനങ്ങളിൽ മുന്നറിയിപ്പ് പോസ്റ്ററുകൾ പതിച്ചതായും കുറ്റം ആവർത്തിച്ചാൽ കൂടുതൽ നടപടികളുണ്ടാവും എന്നും മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം ജനറൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് വിഭാഗം.