ഫിഫ 2022 ലോകകപ്പ് സുരക്ഷക്കായി ഇറ്റാലിയന്‍ കപ്പല്‍ ഖത്തറിലെത്തി..

0
2 views

ദോഹ. ഫിഫ 2022 ലോകകപ്പ് സുരക്ഷക്കായി ഇറ്റാലിയന്‍ കപ്പല്‍ ഖത്തറിലെത്തി. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടൂര്‍ണമെന്റ് സുരക്ഷിത മാക്കുന്നതിനായി പ്രതിരോധ മന്ത്രാലയം സഹോദര-സൗഹൃദ സേനയുമായി ഒപ്പുവെച്ച സഹകരണ കരാറുകളുടെ ചട്ടക്കൂടിലാണ് കപ്പലിന്റെ വരവ്. ഖത്തറിലെത്തിയ ഇറ്റാലിയന്‍ പൗലോ താവോന്‍ ഡി റെവല്‍ കപ്പലിന് ഖത്തര്‍ അമീരി നേവല്‍ ഫോഴ്സ് ഉമ്മുല്‍ ഹൂള്‍ നാവിക താവളത്തില്‍ സ്വീകരണം നല്‍കി.