ഫിഫ ലോകകപ്പ് കാണുവാനായി കണ്ണൂരില്‍ നിന്നും വന്ന ശ്രാവണ്‍ സുരേഷിന് ദോഹയില്‍ ഊഷ്മള വരവേല്‍പ്

0
0 views

ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് കാണുവാനായി കണ്ണൂരില്‍ നിന്നും തനിച്ച് യാത്ര ചെയ്ത് വന്ന ശ്രാവണ്‍ സുരേഷിന് ദോഹയില്‍ ഊഷ്മള വരവേല്‍പ്

ഖത്തര്‍ സമന്വയ കളരിക്കല്‍ കുടുംബ കൂട്ടായ്മ പ്രസിഡണ്ട് മുരളിദാസ് ഹമദ് വിമാനത്താവളത്തിലെത്തി ശ്രാവണിന് റോസാപുഷ്പം നല്‍കിയാണ് സ്വീകരിച്ചത്.

ഗോപാലകൃഷ്ണന്‍ ശ്രാവണിന് അര്‍ജന്റീനയുടെ തൊപ്പി നല്‍കി. ഉണ്ണി കൊണ്ടോട്ടി, രഞ്ജിത്ത് ദേവദാസ് ശ്രീകുമാര്‍ കളരിക്കല്‍ രേഷ്മ ശ്രീകുമാര്‍ എന്നിവര്‍ ശ്രാവണിനെ സ്വീകരിക്കുന്നതിനായി എത്തിയിരുന്നു.