നോർക്ക റൂട്ട്സ് പഠനസഹായം; അപേക്ഷിക്കാം

0
59 views

സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും നാട്ടിൽ തിരിച്ചെത്തിയവരുടെയും മക്കളുടെ ഉപരിപഠനത്തിനായുളള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.

2022-23 അധ്യയന വർഷം പ്രഫഷനൽ ബിരുദം, ബിരുദാനന്തര ബിരുദം കോഴ്സുകൾക്കു ചേർന്നവർക്കാണ് ആനുകൂല്യം.

www.scholarship.norkaroots.org എന്ന വെബ്സൈറ്റ് വഴി 23 വരെ അപേക്ഷിക്കാം. ഫോൺ- 0471-2770528, 2770543, നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പർ 18004253939 ( ഇന്ത്യയ്ക്കകത്തു നിന്ന്), 918802012345 (വിദേശത്തു നിന്നു മിസ്ഡ് കോൾ സർവീസ്),