ഇന്നുമുതല്‍ ദോഹ മെട്രോ ലുസൈല്‍ ട്രാം സമയങ്ങളില്‍ മാറ്റം..

0
2 views
metro

ദോഹ. ഇന്നുമുതല്‍ ദോഹ മെട്രോ ലുസൈല്‍ ട്രാം സമയങ്ങളില്‍ മാറ്റം വരുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.
ഞായര്‍ മുതല്‍ ബുധന്‍ വരെ രാവിലെ 5.30 മുതല്‍ രാത്രി 11.59 വരെയും വ്യാഴാഴ്ച രാവിലെ 5.30 മുതല്‍ പുലര്‍ച്ചെ 1 മണിവരെയും വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ പുലര്‍ച്ചെ 1 മണിവരേയും ശനിയാഴ്ച രാവിലെ 6 മണി മുതല്‍ രാത്രി 11.59 വരെയുമായിരിക്കും സര്‍വീസ് നടക്കുക