ഭൂചലനത്തിനിടെ രക്ഷാ പ്രവർത്തനം നടത്തിയ തങ്ങളുടെ മൂന്ന് രക്ഷാ പ്രവർത്തകർ മരണപ്പെട്ടതായി ഖത്തർ..

0
145 views

ദോഹ: വടക്കൻ സിറിയയിലും തെക്കൻ തുർക്കിയിലും ആയിരക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിനിടെ രക്ഷാ പ്രവർത്തനം നടത്തിയ തങ്ങളുടെ മൂന്ന് രക്ഷാ പ്രവർത്തകർ മരണപ്പെട്ടതായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യു,ആർ,സി, എസ്) അറിയിച്ചു. ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.