ഖത്തറില്‍ ഇന്നുമുതല്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത.

0
2 views

ഫെബ്രുവരി 16 മുതല്‍ ഒരാഴ്ചത്തേക്ക് പൊടിക്കാറ്റിന് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു . ഖത്തര്‍ പുതിയ കാലാവസ്ഥാ വകുപ്പിന്റെ അപ്ഡേറ്റ് അനുസരിച്ച്, രാജ്യത്ത് പുതിയ വടക്കു പടിഞ്ഞാറന്‍ കാറ്റ് അനുഭവപ്പെടുന്നതിനും പൊടി വീശുന്നതിനും ഇതേ തുടർന്ന് താപനില കുറയുന്നതിനും ഇടയാക്കിയേക്കുമെന്നു കരുതപ്പെടുന്നു.