ഖത്തറില്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവവരുടെ അറുപത് ശതമാനം വാക്‌സിനേഷന്‍ നടപടികളും പൂര്‍ ത്തിയായി എന്ന് ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ അല്‍ കുവാരി. ജനങ്ങളുടെ സഹകരണമാണ് ഖത്തറില്‍ വാക്‌സിനേഷന്‍ പ്രോഗ്രാം വലിയ വിജയമാക്കി തീര്‍ത്തെന്നും അല്‍ കുവാരി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രായമായവർക്ക് വീടുകളില്‍ എത്തി വാക്‌സിനേഷന്‍ നല്‍കാനുള്ള നടപടികളും പൂര്‍ത്തിയായിട്ടുണ്ട്.
Home Covid_News ഖത്തറില്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവവരുടെ അറുപത് ശതമാനം വാക്‌സിനേഷന്‍ നടപടികളും പൂര്‍ ത്തിയായി…