News ചോക്ലേറ്റ്,കോഫി, ചായ, ഫെസ്റ്റിവൽ അൽ ബിദ്ദ പാർക്കിൽ ആരംഭിച്ചു.. By Shanid K S - 05/03/2023 0 342 views Share FacebookWhatsAppLinkedinTwitterEmail ദോഹ. അഞ്ചാമത് ചോക്ലേറ്റ്,കോഫി, ചായ, ഫെസ്റ്റിവൽ അൽ ബിദ്ദ പാർക്കിൽ ആരംഭിച്ചു. കഴിഞ്ഞ വർഷം 50 കമ്പനികളാണ് പങ്കെടുത്തത്. ഈ വർഷം 70-ലധികം പ്രദർശകരാണ് പങ്കടുക്കുന്നത്. വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനവം ദൈനംദിന വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.