കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കി ഖത്തർ…

0
227 views

ദോഹ: കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കി ഖത്തർ. ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്ക്ക് ധരിക്കണമെന്ന തൊഴികെയുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കാൻ പുതിയ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.