റമദാൻ മാസത്തിൽ ഖത്തറിലെ പൊതു സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി കണക്കാക്കാൻ തീരുമാനിച്ചു. 

0
962 views

റമദാൻ മാസത്തിൽ ഖത്തറിലെ പൊതു സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ ദിവസത്തിൽ അഞ്ച് മണിക്കൂറായി കണക്കാക്കാൻ തീരുമാനിച്ചു.

മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയുടെ റമദാൻ ജോലി സമയം നിർണയിക്കുന്ന സർക്കുലർ കാബിനറ്റ് കാര്യ സഹമന്ത്രി എച്ച്ഇ മുഹമ്മദ് ബിൻ അബ്ദുല്ല അൽ സുലൈത്തി തിങ്കളാഴ്ച പുറത്തിറക്കി.