വിശുദ്ധ റമദാനിലും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം…

0
244 views

ദോഹ, വിശുദ്ധ റമദാനിലും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. അബു സമ അതിർത്തിയിൽ 266.57 ഗ്രാം ഭാരമുള്ള ഹാഷിഷ് പിടികൂടിയതായി കസ്റ്റംസ്. യാത്രക്കാർ സംശയാസ്പദമായ രീതിയിലാണ് പെരുമാറിയത് എന്നും അവരെ പരിശോധിച്ചപ്പോൾ 266.57 ഗ്രാം തൂക്കമുള്ള ഹാഷിഷ് ആണ് കണ്ടെത്തിയത്.