മരുഭൂമിയിൽ വച്ച് ഒരു പ്രവാസിയെ ഒരു കൂട്ടം യുവാക്കൾ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഒരു കൂട്ടം യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമിക്കപ്പെട്ടയാൾ ഏഷ്യക്കാരൻ ആണ്. നിയമത്തിനും സാമൂഹിക മൂല്യങ്ങൾക്കും വിരുദ്ധമായ ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.