News രാജ്യത്തേക്ക് ഹാഷിഷ് (കഞ്ചാവ്) കടത്താനുള്ള ശ്രമം. By Shanid K S - 04/04/2023 0 85 views Share FacebookWhatsAppLinkedinTwitterEmail ദോഹ: രാജ്യത്തേക്ക് ഹാഷിഷ് (കഞ്ചാവ്) കടത്താനുള്ള ശ്രമം. കസ്റ്റംസ് ഉദ്യോഗസ്ഥൻ ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോൾ 3,579.5 ഗ്രാം ഹാഷിഷ് കണ്ടെത്തി. സോപ്പ് പൊതിക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.