ഭക്ഷണം രണ്ട് മണിക്കൂറിൽ കൂടുതൽ റും ടെമ്പറേച്ചറിൽ വയ്ക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം..

0
42 views

ദോഹ. വേവിച്ചതും കഴിക്കാൻ തയ്യാറായതുമായ ഭക്ഷണം രണ്ട് മണിക്കൂറിൽ കൂടുതൽ റും ടെമ്പറേച്ചറിൽ വയ്ക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഭക്ഷണത്തിന്റെ ഗുണനിലവാരത്തേയും ഫലത്തേയും അത് ബാധിച്ചേക്കും. ഭക്ഷ്യ വിഷബാധക്ക് കാരണം ആകുന്ന ബാക്ടീരിയകളുടെ വളർച്ച തടയാൻ വേണ്ടി ആണ് എന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.