സർവകലാശാല തുടങ്ങുന്ന വ്യവസ്ഥകൾ കർശനമാക്കി ഖത്തർ. ആദ്യ മുന്നൂറിൽ ഇടം നേടണം.

0
66 views

ഖത്തറിൽ വിദേശ സർവകലാശാലകൾ ക്യാംപസ് തുടങ്ങുന്ന തുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകൾ ഉൾപ്പെടുന്ന കരട് നിയമം ഉടൻ വരും എന്ന് റിപ്പോർട്ട് . ഇത് പ്രകാരം രാജ്യാന്തര പ്രശസ്തമായ 3 സർവകലാശാലാ റാങ്കിങ് പട്ടികകളിൽ ആദ്യ മുന്നൂറിൽ ഇടം നേടിയ സർവകലാശാലകൾക്ക് മാത്രമാണ് ക്യാംപസ് തുടങ്ങാൻ അനുമതിയെന്ന് ഖത്തർ ഉന്നത വിദ്യാഭ്യാസ വിഭാഗം ആക്ടിങ് അസി. അണ്ടർ സെക്രട്ടറി ഡോ.ഖാലിദ് അൽ അലി വിശദമാക്കി.