ഖത്തർ മുൻസിപ്പൽ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

0
54 views

ഖത്തർ മുൻസിപ്പൽ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. 2023 ജൂൺ 22 വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക.

സെൻട്രൽ മുനിസിപ്പൽ കൗൺസിലിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിന്റെ തീയതി വ്യക്തമാക്കുന്ന2023ലെ ഡിക്രി നമ്പർ (28) ആണ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പുറപ്പെടുവിച്ചത്.

ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരും.