മെയ് 3 മുതല്‍ ലുസൈല്‍ ബൊളിവാര്‍ഡിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശന അനുമതി.

0
53 views

മെയ് 3 (ബുധനാഴ്ച) മുതല്‍ ലുസൈല്‍ ബൊളിവാര്‍ഡിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നറിപ്പോർട്ട് . ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് ആണ് ലുസൈല്‍ ബൊളിവാര്‍ഡിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനംനിഷേധിച്ചിരുന്നത്.

കഴിഞ്ഞ ദിവസമാണ് ലുസൈലിലെ ഈദാഘോഷ പരിപാടികളുടെ കൊടിയിറങ്ങിയതോടെ ബുധനാഴ്ച  ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ കാറുകള്‍ക്ക് അവന്യൂവിലേക്ക് പ്രവേശിക്കാമെന്ന് ലുസൈല്‍ സിറ്റി വ്യക്തമാക്കിയത്.