ട്രാഫിക് നിയമലംഘനങ്ങളിൽ 49.1 ശതമാനം കുറവ്

0
50 views

2023 ഫെബ്രുവരിയിലെ കണക്കനുസരിച്ച്  ഖത്തറിലെ ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞതായിപ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി. 49.1 ശതമാനം കുറവാണ് അതോറിറ്റി രേഖപ്പെടുത്തിയത്.

ഇത് പ്രകാരം ഫെബ്രുവരിയിൽ മൊത്തം ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം 104,992 ആയി, മുൻ വർഷംഇതേ മാസം 206,258 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്.

വർഷം  ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ നിയമലംഘനങ്ങൾ 22.7 ശതമാനം ആണ്കുറഞ്ഞിട്ടുള്ളത് . 135,839 ലംഘനങ്ങളാണ് ജനുവരിയിൽ രേഖപ്പെടുത്തിയത്.

നിയമലംഘനങ്ങളിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത് സ്പീഡ് ലിമിറ്റ് വിഭാഗത്തിലാണെങ്കിലുംഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്ത 60 ശതമാനവും വേഗപരിധി ലംഘനമാണ്.

വർഷം ഫെബ്രുവരിയിൽ ട്രാഫിക് സിഗ്നലുകൾ ലംഘിച്ചത് 954 കേസുകൾ ആയിരുന്നു, കഴിഞ്ഞ വർഷംഇതേ മാസത്തെ അപേക്ഷിച്ച് 77.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഫെബ്രുവരിയിൽ 5,862 പുതിയ വാഹനങ്ങൾആണ് രജിസ്റ്റർ ചെ