പറന്നുയരാൻ തയാറെടുത്ത് ഖത്തർ – ബഹ്‌റൈൻ സർവീസ്

0
0 views

ഖത്തർ-ബഹ്‌റൈൻ വിമാന സർവീസ് പുനരാരംഭിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഈ മാസം പതിനഞ്ചോടെ സർവീസ് തുടങ്ങുമെന്ന് റിപ്പോർട്ട്. ഈ മാസം പതിനഞ്ചോടെ സർവീസ് തുടങ്ങുമെന്ന് റിപ്പോർട്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 12നാണ് റിയാദിൽ നടന്ന ചർച്ചയിൽ വർഷങ്ങൾ നീണ്ട ഭിന്നതകൾ പരിഹരിച്ച് നയതന്ത്ര ബന്ധം പുന:സ്ഥാപിക്കാൻ ഖത്തറും ബഹ്‌റൈനും ധാരണയിലെത്തിയത്.