ഖത്തറിൽ 2023 ജൂണ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു.

0
259 views

ഖത്തറിൽ 2023 ജൂണ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് ലിറ്ററിന് QR 1.95 ആണ്. സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ജൂണിൽ മാറ്റമില്ല. സൂപ്പർ ഗ്രേഡ് പെട്രോൾ വില QR2.10 ആയി തുടരുന്നു. ഡീസൽ ലിറ്ററിന് 2.05 QR തന്നെയാണ് വില.