ഖത്തർ റോഡിൽ വീണ്ടും ഡ്രിഫ്റ്റിംഗ്..

0
1,671 views

പൊതുനിരത്തിൽ ഡ്രിഫ്റ്റ് ചെയ്തതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒരു വാഹനം പിടിച്ചെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ നിന്നാണ്‌ അക്രമാസക്തമായി ഡ്രിഫ്റ്റ് ചെയ്ത വാഹനം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്.