നിരോധിത ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം…

0
339 views
qatar_visa

ദോഹ: നിരോധിത ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം. 3,500 നിരോധിത പെർഗബാലിന ഗുളികകളാണ് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ പിടിച്ചെടുത്തത്.

സംശയത്തെ തുടർന്ന് ഉദ്യോഗസ്ഥർ ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോൾ ബാഗിനടിയിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലാണ് നിരോധിത ഗുളികകൾ കണ്ടെത്തിയത്.