ദുൽഹിജ്ജ് 1 നാളെ.. ബലി പെരുന്നാൾ ജൂൺ 28 നെന്ന് സൗദി അറേബ്യ..

0
64 views

ദോഹ: 2023 ജൂൺ 19 ന് ഹിജ്റ മാസമായ ദുൽ ഹിജ്ജയുടെ ആദ്യ ദിവസമാണ് എന്നും 2023 ജൂൺ 28 ബുധനാഴ്ച ഈദ് അൽ അദ്ഹ ആരംഭിക്കുമെന്നും സൗദി അറേബ്യ അറിയിച്ചു. ജൂൺ 27 ചൊവ്വാഴ്ചയായിരിക്കും അറഫ ദിനം.