News ലുസൈൽ ബൊളിവാർഡ് അണിയിച്ചൊരുക്കിയ ഈദ് ലൈറ്റുകളും അലങ്കാരങ്ങളും ജൂലൈ 5 വരെ തുടരും By Shanid K S - 30/06/2023 0 111 views Share FacebookWhatsAppLinkedinTwitterEmail ദാഹം. ഈദുൽ അദ്ഹ ആഘോഷങ്ങൾക്കായി ലുസൈൽ ബൊളിവാർഡ് അണിയിച്ചൊരുക്കിയ ഈദ് ലൈറ്റുകളും അലങ്കാരങ്ങളും ജൂലൈ 5 വരെ തുടരും. നഗരത്തിൽ ഉടനിളം ഉത്സവ പ്രതീതി നില നിർത്താനും ആഘോഷാന്തരീക്ഷത്തിൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനും വേണ്ടിയാണിത്.