അനധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

0
263 views

ഖത്തറിലെ പോഡാർ പേൾ സ്കൂൾ ഒന്നിലധികം അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഗ്രേഡുകൾ- കെജി, പ്രൈമറി, സെക്കൻഡറി, സീനിയർ സെക്കൻഡറി. വിഷയങ്ങൾ- കണക്ക്, സോഷ്യൽ, സയൻസ്, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ് സംഗീതം, നൃത്തം, കല തുടങ്ങിയവ.

നോൺ ടീച്ചിംഗ്: ലാബ് അസിസ്റ്റന്റ് (കെമിസ്ട്രി), ലൈബ്രേറിയൻ. അതാത് വിഷയങ്ങളിൽ ടീച്ചിങ്ങ് യോഗ്യത ഉള്ളവർ ഏറ്റവും പുതിയ CV സഹിതം careers@pearlschool.org എന്ന വിലാസത്തിലേക്ക് അപേക്ഷിക്കുക.